Just how terrifying an illusory world can a human subconscious create? Into what kind of mental prison might one be led by an excessive workload, never-ending deadlines, and a crushing sense of loneliness? 'NO WAY OUT' holds the answers to these questions.
ഒരു മനുഷ്യന്റെ ഉപബോധമനസ്സിന് എത്രത്തോളം ഭീകരമായ ഒരു മായാലോകം സൃഷ്ടിക്കാൻ കഴിയും? അമിതമായ ജോലിഭാരവും, ഒരിക്കലും അവസാനിക്കാത്ത ഡെഡ്ലൈനുകളും, ഹൃദയത്തെ വരിഞ്ഞുമുറുക്കുന്ന ഏകാന്തതയും ഒരാളെ ഏത് തരത്തിലുള്ള മാനസിക തടവറയിലേക്കാണ് നയിക്കുക? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് 'NO WAY OUT